Event

“മാന്ദ് വി ടു മസ്ക‌ത്ത്”വെള്ളിയാഴ്ച വൈകീട്ട് എംബസിയിൽ.

മസ്കത്ത് | ‘മാന്ദ് വി ടു മസ്ക‌ത്ത്’ എന്ന പേരിൽ മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പി ക്കുന്ന ലക്ചർ സീരീസിന്റെ അഞ്ചാമത് സെഷൻ വെള്ളിയാഴ്ച വൈകീട്ട് എംബസി ഓഡിറ്റോറിയത്തിൽ നടക്കും.

ഇന്ത്യ-ഒമാൻ ചരിത്ര ബന്ധം രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലുമുള്ള പങ്കിനെ കുറിച്ചുള്ള അവതരണങ്ങളാണ് നടന്നു വരുന്നത്.

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രഫ. സന്ധ്യ റാഊ മെഹ്തപ്രഭാഷണം നടത്തും.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീ ശാക്തീകരണം എന്ന സന്ദേശത്തിലാണ് ഇത്ത വണ പ്രഭാഷണം നടത്തുന്നത്. ഇരു രാഷ്ട്രങ്ങളുമുടയിൽ രൂപപ്പെട്ട സഹകരണത്തിന്റെ ചരിത്രങ്ങളും സെഷനിൽ പ്രതിപാദിക്കുന്നു. വിവരങ്ങൾക്ക്: +968 24684514

STORY HIGHLIGHTS:”Mand V to Muscat” will be held on Friday evening at the Embassy Auditorium.

Related Articles

Back to top button