Information
ശക്തമായ മഴ മുന്നറിയിപ്പ്
ഇന്ന് ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെയാണ് തീവ്ര മഴ പെയ്യാൻ സാധ്യത എന്ന്(CAA) മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
തീവ്രമായ മഴ പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകൾ*
അൽ ദാഹിറ, അൽ ദഖിലിയ, മസ്‌കറ്റ് നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ & അൽ വുസ്ത.
ഇന്നത്തെ കാലാവസ്ഥാ പ്രവചനം
✴️ മഴയുടെ അളവ് (20-60)മില്ലീമീറ്റർ
✴️ കാറ്റ് (15-40) Knot
✴️ ഇടിമിന്നൽസമയത്ത് ഉയരുന്ന പൊടി കാരണം മോശം തിരശ്ചീന ദൃശ്യപരത
✴️ ആലിപ്പഴവർഷം
✴️ വാദികൾ
സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ടവ
✴️ താഴ്ന്ന സ്ഥലങ്ങളിൽ നിന്നും വാദികളിൽ നിന്നും ഉടൻ മാറുക
✴️ വാദികളിൽ നീന്താൻ ശ്രമിക്കരുത്
നിങ്ങളെയും വാഹനത്തിൽ നിങ്ങളോടൊപ്പമുള്ളവരെയും സംരക്ഷിക്കുന്നതിനായി
✴️ വാദികൾ വാഹനങ്ങളിൽ മുറിച്ചുകടക്കരുത്
✴️ കുട്ടികളെ നിരീക്ഷിക്കുക, അവരെ ഒരിക്കലും വാദികളെ സമീപിക്കാൻ അനുവദിക്കരുത്.
STORY HIGHLIGHTS:Allarme pioggia forte
Follow Us