സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു
News
അറേബ്യൻ മാനിനെ വേട്ടയാടിയ സംഭവത്തിൽ
അറേബ്യൻ മാനിനെ വേട്ടയാടിയ സംഭവത്തിൽ
സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു
അറേബ്യൻ മാനിനെ വേട്ടയാടിയ സംഭവത്തിൽ
സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു.
മസ്കത്ത്: അറേബ്യൻ മാനി
നെ വേട്ടയാടിയ സംഭവത്തിൽ സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അറിയിച്ചു.
ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, റോയൽ ഒമാൻ പൊലീസുമായി സ ഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. മാംസം, വേട്ടക്കായി ഉപയോഗിച്ചിരുന്ന തോക്കടക്കമുള്ള ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. നിയ മപരമായ നടപടിക്രമങ്ങൾ പൂ ർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
STORY HIGHLIGHTS:Arabian Money
The Environment Authority (EA) has informed that native citizens have been arrested in the incident of poaching.
Follow Us