News

ഭൂചലനം അനുഭവപ്പെട്ടു

അറബി കടലിൽ ഭൂചലനം അനുഭവപ്പെട്ടു

സലാല | സലാല തീരത്തിന് സമീപം അറബി കടലിൽ ഭൂചനലം അനുഭവപ്പെട്ടകതായി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഭൂകമ്പ നിരീ ക്ഷണ കേന്ദ്രം (ഇ എം സി) അറിയിച്ചു. ഇന്നലെ രാത്രി 9.29ന് ആണ് റിക്ടർ സ്കെയി ലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം രേ ഖപ്പെടുത്തിയത്.

സലാല തീരത്ത് നിന്ന് ഏകദേശം 729 കിലോമീറ്റർ വടക്കുകിഴക്കാണ് ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സുൽത്താൻ ഖാബൂസ് സർ വകലാശാലയുടെ ഇ എം സി റിപ്പോർട്ടിൽ വ്യക്തമാ ക്കി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

STORY HIGHLIGHTS:The Sultan Qaboos University Earthquake Monitoring Center (EMC) reported that an earthquake was felt in the Arabian Sea near the Salalah coast.

Related Articles

Back to top button