News

മലപ്പുറംസ്വദേശിഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറംസ്വദേശിഹൃദയാഘാതം മൂലം മരണപ്പെട്ടു

സൊഹാർ: മലപ്പുറം വള്ളിക്കുന്ന് സ്വദേശി അരിമ്പ്രതൊടി അലവി മകൻ മുഹമ്മദ് ഹനീഫ (52) ഹൃദയാഘാതം മൂലം ഒമാനിലെ സൊഹാറിൽ മരണപ്പെട്ടു.

മാതാവ്: ആമിന

ഭാര്യ: സൈറാ ബാനു

ബൗദ്ധികശരീരം ഐ.സി.എഫി.ൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Malappuram died of a heart attack

Related Articles

Back to top button