News
ന്യൂനമർദ്ദം കനത്ത മഴ വെള്ളിയാഴ്ച്ചവരെ നീണ്ടുനിൽക്കും
ന്യൂനമർദ്ദം: ഒമാനിൽ മഴ വെള്ളിയാഴ്ച്ചവരെ നീണ്ടുനിൽക്കും
ബുധനാഴ്ച്ച മുതൽ വെള്ളിയാഴച്ചവരെ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്‌ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. മസ്ക്കറ്റ്, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ എന്നിവിടങ്ങളിൽ മഴ പെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
STORY HIGHLIGHTS:Low pressure and heavy rain will continue till Friday
Follow Us