Tourism

വേൾഡ് ട്രാവൽ വീക്ക് ഇന്ന് ആരംഭിക്കും.

‘വേൾഡ് ട്രാവൽ വീക്ക്’ ഒമാനിൽ

മസ്കത്ത്| മൂന്നാമത് വേൾഡ് ട്രാവൽ വീക്ക് മിഡിൽ ഈസ്റ്റ് എഡിഷൻ ഒമാനിൽ നടക്കും. ഇന്ന് ആരംഭിക്കുന്ന സെഷനുകൾ നാല് ദിവസം തുടരും. ലോക ടൂറിസം സ്ഥാപനങ്ങൾ പങ്കെടുക്കും.

STORY HIGHLIGHTS:World Travel Week’ in Oman

Related Articles

Back to top button