News

ബംഗ്ലാദേശ് യുവാവ് മത്രയിൽ നിര്യാതനായി


ഹൃദയാഘാതം; ബംഗ്ലാദേശ് യുവാവ് മത്രയിൽ നിര്യാതനായി

മത്ര: ബംഗ്ലാദേശ് യുവാവ് ഹൃദയാഘാതത്തെ തുട ർന്ന് മത്രയിൽ നിര്യാതനായി. മത്ര സൂഖിൽ അബാ യ ഷോപ്പിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് കുമില്ല ചാത്പൂർ സ്വദേശി റോണി (24) ആണ് മരിച്ചത്.

STORY HIGHLIGHTS:Bangladeshi youth passed away in Madra

Related Articles

Back to top button