Lifestyle
തൂക്കുപാലത്തിന് പേര് നിർദേശിക്കാം
തൂക്കുപാലത്തിന് പേര് നിർദേശിക്കാം
മസ്കത്ത് | സുൽത്താൻ ഹൈതം സിറ്റിയുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിർമാണത്തിനും ധാരണയിലെത്തി. തൂക്കുപാലത്തിന്റെ രൂപരേഖ ചടങ്ങിൽ പ്രദർശിപ്പിച്ചു. പാലത്തിന് പേരുകൾ നിർദേശിക്കാൻ മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് പൊതുജനങ്ങളോട് നിർദേശിച്ചു.
STORY HIGHLIGHTS:Dharna also reached for the construction of the bridge connecting with Sultan Haitham City. The design of the suspension bridge was displayed at the function.
Follow Us