Lifestyle

തലസ്ഥാന നഗരയിൽ പുതിയ ഡൗൺ ടൗൺ പദ്ധതിയൊരുങ്ങുന്നു.



ഒമാൻ | തലസ്ഥാന നഗരയിൽ പുതിയ ഡൗൺ ടൗൺ പദ്ധതിയൊരുക്കാൻ സ്വകാര്യ കമ്പനി. അൽ ഖുവൈറിൽ വാട്ടർ ഫ്രണ്ടോട് കൂടിയ പദ്ധതിക്കായി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയവും അൽ താവൂസ് കമ്പനിയും സഹകരണ കരാറിലെത്തി. 38,000 ചതുരശ്ര മീറ്റർ പ്രദേശത്തൊരുങ്ങുന്ന ഡൗൺ ടൗണിന്റെ ഡിസൈൻ രൂപകൽപന നിർവഹിക്കുന്നത് പ്രമുഖ ഇറാഖി ഡിസൈനർ സഹ ഹദീദിന്റെ കമ്പനിയാണ്. 35 മുതൽ 40 നിലകൾ വരെയുള്ള കെട്ടിടങ്ങൾ പദ്ധതിയുണ്ടാകും. 12 മാസത്തിനുള്ളിൽ അന്തിമ രൂപകൽപന പൂർത്തിയാകും.

STORY HIGHLIGHTS:A new downtown project is coming up in the capital city.

Related Articles

Back to top button