News
രാത്രി ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കറ്റ് : വടക്കൻ ശർഖിയ, സൗത്ത് ശർഖിയ, മസ്‌കറ്റ്, ദക്ഷിണ ബത്തിനയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രിയും നാളെ പുലർച്ചെയുമായി ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
STORY HIGHLIGHTS:The Civil Aviation Authority has said that there will be rain, wind and hail with strong thunder and lightning at night
Follow Us