News
ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി
മസ്കറ്റ് : അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ ടീമുകൾ വാദിയിലേക്ക് ഒഴുകിയ വാഹനത്തിൽ കുടുങ്ങിയ രണ്ടുപേരിൽ ഒരാളെ രക്ഷിക്കാനായി.
കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
STORY HIGHLIGHTS:One person went missing in the current
Follow Us