News

ലോൺട്രികളിൽ നഗര സഭയുടെ പരിശോധന

മസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദങ്ക് വിലായത്തിൽ ലോൺട്രികളിൽ നഗര സഭയുടെ പരിശോധന.

അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന്റെയും സ്ഥാപനങ്ങളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. മൂന്ന് കടൾക്ക് മുന്നറിയിപ്പ് നൽകി. കൂടതൽ ഭാഗങ്ങളിലേക്ക് പരി ശോധന വ്യാപിപ്പിക്കുകയാണ് അധികൃതർ.

STORY HIGHLIGHTS:City council inspection of laundries.

Related Articles

Back to top button