News
തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
മസ്കറ്റ്: തൃശൂർ, ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂർ കൊച്ചി പറമ്പിൽ മുഹമ്മദ് മകനും മസ്‌കറ്റ് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവുമായ അബ്ദുൽ ഖാദർ (69) ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതനായി.
മാതാവ്: ഐഷ ബീവി
ഭാര്യ: റംല അബ്ദുൽ ഖാദർ.
തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മരുമകൾ സൈമ നിയാസ്
സഹോദരങ്ങൾ : അബൂബക്കർ ,ബഷീർ, മുഹമ്മദ് ,ഫൗസി ,ജമീല, ഹലീമ, നസീമ ,അസ്മ.
STORY HIGHLIGHTS:A native of Thrissur passed away in Oman due to heart attack
Follow Us