ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിന് തുടക്കം
ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് മസ്കത്ത് ഇന്നൊവേഷൻ കോംപ്ലക്സിൽ തുടക്കമായി. ‘അറിവ്’ പങ്കാളിത്തം, സുസ്ഥിരത’ എന്ന തലക്കെട്ടിലാണ് അഞ്ച് ദിവസ പരിപാടി. ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ പ്രതിതോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു.
പുത്തൻ കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളും മനസ്സിലാക്കാനായി നിരവധിപേരാണ് ആദ്യദിനത്തിലെത്തിയത് ഒമാൻ വിഷൻ 2040ന് അനുസൃതമായി പങ്കാളികൾക്കിടയിൽ സഹകരണം വളർത്തുക, അനുഭവങ്ങൾ കൈമാറുക, ഗവേഷണവുംനവീകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടി യിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ.റ എബിൻത് ഇബ്രാഹിം അൽ മ
ഹ്റുഖിയ്യ പറഞ്ഞു മൊൻ വിഷ൯ 2040മായി യോജിപ്പിച്ച്, ആഗോ ഇന്നൊവേഷൻ സൂചികയിലെ മികച്ച 20 രാജ്യങ്ങളിൽ ഒമാനെ മുന്നോട്ടു കൊണ്ടുപോകാൻ ദേശീയ ഇന്നൊവേഷൻ സ്ട്രാറ്റജിലക്ഷ്യമിടുന്നു. വിവിധ സംരംഭ ങ്ങളിലൂടെയും പങ്കാളിത്തത്തി ലൂടെയും സൂചികയിൽ ഒമാന്റെ റാങ്കിങ് ഉയർത്തുന്നതിന് മന്ത്രാ ലയം നടത്തുന്ന ശ്രമങ്ങളെയും അവർ ചൂണ്ടിക്കാണിച്ചു.
Story highlight : Oman Innovation Festival kicks off