News
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
മസ്കറ്റ്: കോഴിക്കോട് വടകര, പൊൻമേരി പറമ്പിൽ, മംഗലാട് പൂവോത്ത് മീതൽ വീട്ടിൽ കണ്ണൻ മകൻ ശ്രീധരൻ (62) ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
സീബിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
അമ്മ: മണി
തുടർ നടപടികൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു!
STORY HIGHLIGHTS:A native of Kozhikode passed away in Oman due to a heart attack
Follow Us