Information

കടൽ പ്രക്ഷുബ്ധമാകുമന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

തിരമാല ഉയരും

മസ്കത്ത് | ഒമാന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. മസ്കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണ റേറ്റുകളിൽ തിരമാല ഉയരും. കടലിൽ പോകുന്നവർ സുരക്ഷാ മു ന്നറിയിപ്പുകൾ പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും തീരപദേശങ്ങളിലുള്ള വർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഉണർത്തി.

STORY HIGHLIGHTS:Meteorological Center warns that the sea will be rough

Related Articles

Back to top button