News

നാദാപുരം ഇയ്യങ്കോട് സ്വദേശി മസ്കത്തിൽ മരണപ്പെട്ടു.

മസ്കറ്റ് : നാദാപുരം ഇയ്യങ്കോട് സ്വദേശി മസ്കത്തിൽ മരണപ്പെട്ടു. ഒമാനിലെ റൂവിയിൽ ജോലിചെയ്യുന്ന കൊയിലങ്കണ്ടി മുനീർ ( 47) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചു രണ്ടു ദിവസമായി മസ്ക്കറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മുനീറിന്റെ വലിയുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

ഭാര്യ : സൈനബ .

മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ.

സഹോദരങ്ങൾ,: മുഹമ്മദ്, ഷമീന, സഫീറ.

STORY HIGHLIGHTS:A native of Nadapuram Iyankot died in Muscat.

Related Articles

Back to top button