ശൈത്യകാലം പകുതി പിന്നിട്ടു; തണുപ്പെത്താതെ നഗരങ്ങൾ
ജനുവരി അവസാനിക്കാറായിട്ടും രാജ്യത്ത് കഠിന തണുപ്പെത്തിയില്ല. സമീപ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ തണുപ്പ് അനുഭവപ്പെട്ട ശൈത്യകാല മായാണ് ഇത്തവണ കാലാവസ്ഥ കടന്നുപോകുന്നത്. മേഖലയിൽ ഇത്തവണ തണുപ്പ് പതിവിലും കൂടുതലായിരിക്കുമെന്നും ശൈത്യകാലം നീണ്ടുനിൽക്കും എന്നുമായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം. എന്നാൽ, ഇതിന് വിഭിന്നമാണ് നിലവിലെ കാലാവസ്ഥ. തലസ്ഥാനത്തടക്കം നഗര
പ്രദേശങ്ങളിലെല്ലാം രാത്രി സമയങ്ങളിൽ പോലുംകാര്യമായ തണുപ്പ് അനുഭവപ്പെ ടുന്നില്ല. പുലർച്ചെ സമയങ്ങ ളിൽ മാത്രമാണ് നേരിയ ‘കുളിരുള്ളത്. ഗ്രാമങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും താഴ്ന്ന താപനില റിപ്പോർട്ട് ചെയ്തെങ്കിലും മുൻ വർഷ ങ്ങളെ അപേക്ഷിച്ച് തണു പ്പ് കഠിനമല്ല. ശൈത്യകാലം കഴിയും മുമ്പ് വരും ദിവസ ങ്ങളിലെങ്കിലും അതിശൈത്യം പ്രതീക്ഷിക്കുകയാണ് ആളുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ കാമിൽ അൽ വാഫി യിൽ ആണ്, 31.7 ഡിഗ്രി സെൽഷ്യസ്, സൂർ, മസ്യൂന (31.4 ഡിഗ്രി സെൽഷ്യസ്)ജഅലാൻ ബനീ ബു ഹസ്സൻ (31.1 ഡിഗ്രി) എന്നിവിടങ്ങളിലാണ് 31 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടിത്തിയത്. സമാജം, ഫഹൂദ്, നിസ്വ, മുദൈബി എന്നിവിടങ്ങളിൽ 30 ഡ്രിഗ്രി സെൽഷ്യസിന് മുകളിലും താപനില രേഖപ്പെ ടുത്തിയതായി ഒമാൻ മെറ്റി യോറോളജി വിഭാഗം റിപ്പോർ ട്ടിൽ പറയുന്നു.
ഏറ്റവും കുറവ് താപനില ജബൽ ശംസിൽ ആയിരുന്നു, 4.2 ഡിഗ്രി മറ്റിടങ്ങളിലൊ ന്നും 11 ഡിഗ്രി സെൽഷ്യസി ന് മുകളിലായിരുന്നു അന്ത രീക്ഷ ഊഷ്മാവ്, സൈഖ് (11.6 ഡിഗ്രി), സുനൈനാഹ് (15.7 ഡിഗ്രി), ബുറൈമി (15.7 ഡിഗ്രി), യങ്കൽ (15.8 ഡിഗ്രി), ഇബ്രി (17.5 ഡിഗ്രി), ഇബ്ര (17.5 ഡിഗ്രി), അൽ ഖാബിൽ
ജഅലാൻ ബനീ ബു ഹസ്സൻ (31.1 ഡിഗ്രി) എന്നിവിടങ്ങളി ലാണ് 31 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടിത്തിയ ത്. സമാജം, ഫഹൂദ്, നിസ്വ, മുദൈബി എന്നിവിടങ്ങളിൽ 30 ഡ്രിഗ്രി സെൽഷ്യസിന് മു കളിലും താപനില രേഖപ്പെ ടുത്തിയതായി ഒമാൻ മെറ്റി യോറോളജി വിഭാഗം റിപ്പോർ ട്ടിൽ പറയുന്നു.
ഏറ്റവും കുറവ് താപനില ജബൽ ശംസിൽ ആയിരുന്നു, 4.2 ഡിഗ്രി മറ്റിടങ്ങളിലൊ ന്നും 11 ഡിഗ്രി സെൽഷ്യസി ന് മുകളിലായിരുന്നു അന്ത രീക്ഷ ഊഷ്മാവ്, സൈഖ് (11.6 ഡിഗ്രി), സുനൈനാഹ് (15.7 ഡിഗ്രി), ബുറൈമി (15.7 ഡിഗ്രി), യങ്കൽ (15.8 ഡിഗ്രി), ഇബ്രി (17.5 ഡിഗ്രി), ഇബ്ര (17.5 ഡിഗ്രി), അൽ ഖാബിൽ(17.5 ഡിഗ്രി) എന്നിവയാണ് 20 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ, കഴിഞ്ഞ വർഷങ്ങളിൽ പത്ത് ഡിഗ്രി യിൽ താഴെ താപനില അനു ഭവപ്പെട്ട സ്ഥലങ്ങളാണിവ.
Story highlight :Winter is half over; Cities without getting cold