News
ന്യൂനമർദം; നാളെ മുതൽ മഴക്ക് സാധ്യത
വ്യാഴാഴ്ച മുതൽ ശനി യാഴ്ചവരെ രാജ്യത്ത് ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കൻ jബത്തിന, ബുറൈമി ഗവർ ണറേറ്റുകളിലും അൽ ഹജർ പ ർവതനിരകളുടെ ചില ഭാഗങ്ങളി ലും ഒമാൻ കടലിനോട് ചേർന്നു ള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെ ട്ട മഴ പെയ്തേക്കും. കടൽ മുസ ന്ദം ഗവർണറേറ്റ് തീരത്തും ഒമാ ൻ കടലിലും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ കട ലിൽ പോകുന്നവർ ജാഗ്രത പാ ലിക്കണമെന്ന് കാലാവസ്ഥ നിരീ ക്ഷണകേന്ദ്രം അറിയിച്ചു
Story highlight :low pressure; Chance of rain from tomorrow
Follow Us