News

ഹൃദയാഘാദം മൂലം മലപ്പുറം സ്വദേശി മരണപെട്ടു.

സലാല : മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് -38 വയസ്, (നാസർ വൈലത്തൂർന്റേ സഹോദരൻ)ഹൃദയാഘാദം മൂലം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

ഭാര്യ അച്ചാത്ത് മുഹ്സിന മക്കൾ മുഹമ്മദ് സഫ‌ീത്(10) മുഹമ്മദ് സഹ്സിൻ (5) സബാ സഫിയ( 7 മാസം). സലാല കെഎംസിസി സജീവ അംഗമായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ സലാല കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

STORY HIGHLIGHTS:A native of Malappuram died due to heart attack.

Related Articles

Back to top button