News

കടൽ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമം

കടൽ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമം

സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒമാന്റെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് കടൽ വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 18 വിദേശികളെ റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡ് വിഭാഗം അറസ്റ്റ് ചെയ്തു. ബോട്ടുകളിലായാണ് സംഘം നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടുകളും പിടിച്ചെടുത്തു. പ്രതികൾ ഏഷ്യൻ രാജ്യക്കാരാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീക രിച്ചതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

STORY HIGHLIGHTS:The Royal Oman Police Coast Guard Division has arrested 18 foreign nationals who attempted to illegally enter the country by sea in Northern Bathinah Governorate in violation of Oman’s employment and residence laws.

Related Articles

Back to top button