ഇടയിൽ സർവീസ് നടത്താൻ രണ്ട് വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകി
Travel
ഒമാനും ഇറാനും
ഒമാനും ഇറാനും
ഇടയിൽ സർവീസ് നടത്താൻ രണ്ട് വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകി
മസ്കത്ത് | ഒമാനും ഇറാനും
ഇടയിൽ സർവീസ് നടത്താൻ രണ്ട് വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. വാരിഷ് എയർലൈന്, മസ്കത്തിൽ നിന്ന് ടെഹ്റാനിലേക്ക് ആഴ്‌ചയിൽ രണ്ട് വീതം സർവീസ് നടത്താനും മസ്കത്തിൽ നിന്ന് ഇസഹാനിലേക്ക് ഓരോ സർവീസ് വീതവും നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്ന ത്. ജനുവരി 14 മുതൽ ഈ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കും. മസ്കത്ത്-ടെഹ്റാൻ റൂട്ടിൽ സർവീസ് നടത്താൻ സെപഹ്റാൻ എയർലൈനും ഒമാൻ സിവിൽ ഏവിയേഷൻഅതോറിറ്റി അനുമതി നൽകി. ജനുവരി 13 മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.
STORY HIGHLIGHTS:Oman and Iran
The Civil Aviation Authority has given permission to two more airlines to operate between
Follow Us