People
ഒമാന്റെ ആദ്യ നിയമകാര്യ മന്ത്രിക്ക് റോയൽ കമാൻഡേഷൻ മെഡൽ സമ്മാനിച്ചു
ഒമാന്റെ ആദ്യ നിയമകാര്യ മന്ത്രിക്ക് റോയൽ കമാൻഡേഷൻ മെഡൽ സമ്മാനിച്ചു
മസ്കത്ത് | ഒമാന്റെ്റെ മുൻനിയ
മകാര്യ മന്ത്രി മുഹമ്മദ് ബിൻ
അലി ബിൻ നാസർ അൽ അലവിക്ക് സുൽത്താൻ
ഹൈതം ബിൻ താരിക്
അൽ സഈദ്
റോയൽ കമാൻഡേഷൻ
മെഡൽ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു.
തന്റെ സേവന കാലയള
വിലുടനീളം ദേശീയ ഉത്തരവാ
ദിത്വം നിർവഹിക്കുന്നതിൽ മു
ഹമ്മദ് അൽ അലവി നടത്തിയ
ശ്രമങ്ങളെ അഭിനന്ദിച്ചാണ്
മെഡൽ സമ്മാനിച്ചത്. ബറക
കൊട്ടാരത്തിൽ നടന്ന ചടങ്ങി
ലായിരുന്നു ആദരവ്.
1994ൽ നി യമിതനായ നിയമകാര്യ മന്ത്രാ ലയത്തിലെ ആദ്യ മന്ത്രിയായി രുന്നു മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലവി. 2011 മാർച്ച് ആറ് വരെ അദ്ദേഹം മന്ത്രിയായി സേവനം ചെയ്‌തു.
STORY HIGHLIGHTS:Royal Commendation Medal awarded to Oman’s first Minister of Legal Affairs
Follow Us