6000 റിയാലിന് മുകളിൽ കൈവശമുള്ള യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം.റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.
മസ്കത്ത് | ഒമാൻ കര, വ്യോ
മാതിർത്തികൾ വഴി യാത ചെയ്യുന്ന എല്ലാവരും കസ്റ്റം സ് നിയന്ത്രണങ്ങൾ പാലി ക്കണമെന്ന് റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം നിർദേശിച്ചു. കള്ളപ്പണം വെ ളുപ്പിക്കലിനും തീവ്രവാദ ധന സഹായത്തിനും എതിരെയു ള്ള പോരാട്ടത്തിന്റെ ഭാഗമാ യാണ് ഒമാൻ കസ്റ്റംസ് അധി കൃതർ ഇത്തരം നടപടികൾ എടുത്തിട്ടുള്ളത്.
അധിക കറൻസികൾ, വില യേറിയ ലോഹങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖ കൾ എന്നിവ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ് അധികൃതർ അറിയിക്കേണ്ടതാണ്.
6000 ഒമാനി റിയാലിന് മുക ളിൽ തുക അല്ലെങ്കിൽ അതിന് തുല്യമായ കറൻസികൾ, ചെ ക്കുകൾ, ബോണ്ടുകൾ, ഷെയ റുകൾ, പേയ്മെന്റ് ഓർഡറു കൾ, വിലയേറിയ ലോഹങ്ങളായ സ്വർണം, വജ്രം, രത്ന ക്കല്ലുകൾ തുടങ്ങിയവമായി അതിർത്തി പോയിന്റുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തു പോകുമ്പോഴോ യാത്രക്കാർ കസ്റ്റംസിനെ അറിയിക്കേണ്ട താണെന്നം റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.
STORY HIGHLIGHTS:Passengers with more than 6000 riyals should report to customs. Royal Oman Police – Customs Department informed.