News
2 weeks ago
മുസന്ദം മേഖലയില്‍ ഭൂചലനം; യുഎഇയില്‍ അനുഭവപ്പെട്ടു, 2.9 തീവ്രത
ഇന്ന്പുലർച്ചെ യുഎഇ സമയം 4.44 ന് 2.9 തീവ്രതയുള്ള ഒരു ഭൂകമ്ബം തെക്കൻ മുസന്ദം മേഖലയില്‍ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നാഷണല്‍…
News
2 weeks ago
ഒരു സ്വകാര്യ കമ്ബനിയുടെ തൊഴിലാളി ക്യാമ്ബിലുണ്ടായ സംഘർഷത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി.
ഒമാനിലെ അദ് ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലുള്ള ഒരു സ്വകാര്യ കമ്ബനിയുടെ തൊഴിലാളി ക്യാമ്ബിലുണ്ടായ സംഘർഷത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍…
News
2 weeks ago
വായു ഗുണനിലവാരം പരിശോധിക്കാന്‍ ദേശീയ തലത്തില്‍ വന്‍ പദ്ധതിയുമായി ഒമാന്‍
ഗവര്ണറേറ്റുകളിലുടനീളം വായു മലിനീകരണത്തെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനും ഉറവിടങ്ങള് തിരിച്ചറിയുന്നതിനുമായി പരിസ്ഥിതി അതോറിറ്റി ഒമാനിലെ ജര്മ്മന് സാങ്കേതിക സര്വകലാശാലയുമായി സഹകരിച്ച് ദേശീയ…
News
2 weeks ago
പുതുവര്‍ഷത്തിലെ പൊതു അവധികള്‍, പ്രഖ്യാപിച്ച് ഒമാൻ
2026 വർഷത്തേക്കുള്ള ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. തൊഴില്‍ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണത്തോടെയാണ് പുതിയ അവധി പട്ടിക പുറത്തിറക്കിയത്.…
News
2 weeks ago
ഒമാനില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം: നാലാം ഘട്ടം ജനുവരി 1 മുതല്‍
പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ നാലാം ഘട്ടം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. പരിസ്ഥിതി സംരക്ഷണവും…
News
2 weeks ago
ഒമാനിലെ റുസ്താഖില്‍ വാഹനാപകടം; മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാല് മരണം
റുസ്താഖിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്സല്‍ (40) ആണ് മരിച്ച…
Event
December 1, 2025
മസ്കറ്റ് കലോത്സവത്തിന് ആവേശകരമായ സമാപനം
സീബ് : മസ്കറ്റ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 26,27,28 തീയതികളിലായി സീബ് റാമീ ഡ്രീം റിസോർട്ടിലെ മൂന്ന്…
News
November 27, 2025
അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈൻ പ്രചാരണത്തിനെതിരെ ഒമാനില്‍ കര്‍ശന മുന്നറിയിപ്പ്
ഒമാൻ:കാണ്‍ഫോമിറ്റി സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയോ ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ,…
News
November 27, 2025
മയക്കുമരുന്ന് സംഘാംഗത്തെ ഒമാന്‍ പൊലിസ് അറസ്റ്റ്‌ചെയ്തു
രാജ്യത്തേക്ക് ഗണ്യമായ അളവില് മയക്കുമരുന്ന് കടത്താന് ശ്രമിക്കുന്നതിനിടെ ഷിനാസ് വിലായത്തില് നിന്നും ഒരാളെ റോയല് ഒമാന് പൊലിസ് പിടികൂടി. പ്രതി…
Event
November 27, 2025
മസ്കറ്റ് കലോത്സവം 2025 ഭംഗിയായി ആരംഭിച്ചു
മസ്കറ്റ് കലോത്സവം 2025 ഭംഗിയായി ആരംഭിച്ചു മസ്കറ്റ്:ഒമാനിലെ കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച മസ്കറ്റ് കലോത്സവം 2025–ന്റെ തിരി 2025…












































